Labels

Wednesday, 29 May 2013

Loose connection

അമ്പലത്തിൽ ഉത്സവതിരക്ക്. എനിക്കാണ് സ്റ്റേജ് അലങ്കാര ജോലി. വയികിട്ടു ആറു മണി ആയി എന്നിട്ടും നാടകക്കാർ എത്തിയിട്ടില്ല അതൊകൊണ്ട് അലങ്കാര പണിക്കു ശുഷ്കാന്തി  പോര.അപ്പോൾ ആണ് mobilഇൽ കാൾ വരുന്നത്. നാടകക്കാർ റെഡി ആയി എത്തി എന്ന്.
സ്റ്റേജിൽ കറന്റ്‌ എത്തിയിട്ടില്ല. ഉടൻ തന്നെ wire വലിച്ചു connect  ചെയ്തു. പക്ഷെ light  ഇടുമ്പോഴേക്കും കറന്റ്‌ പോകും. ദൈവമേ  ചതിച്ചോ!SalimKumar
ഒന്ന് രണ്ടു പ്രാവശ്യം ശ്രമിച്ചു നോകി  പക്ഷെ കറന്റ്‌ കട്ട്‌ ആകുന്നു.അവസാനം സംഗതി പിടി കിട്ടി. loose  connection . കുട്ടികൾ മതിലിന്മേൽ ഇരുന്നു wire  touch ചെയുന്നു , അത് കൊണ്ട് loose  connection .
അടുത്ത പ്രവശ്യും കറന്റ്‌ വന്നപ്പോൾ  ഒന്നും ചിന്ദിചില്ല .മൈക്ക് എടുത്തു അന്നൌൻസ്  ചെയ്തു.
"മതിലിന്മേൽ ഇരിക്കുന്ന ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്. മതിലിന്മേൽ ഇരുന്നു കാൽ ആട്ടരുത് വയറിളകും !!!"  wire ഉം വയറും രണ്ടു വാക്ക് ആണെന്ന് പറയാൻ അവസരംതാനില്ല. ഇറക്കിവിട്ടു എന്നെ.

No comments:

Post a Comment